ഡല്‍ഹി ഹൈക്കോടതി കവാടത്തില്‍ നടന്ന സ്ഫോടനത്തിന്റെ ആസൂത്രകരില്‍ ഒരാളെന്ന് സംശയിക്കുന്ന യുവാവിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കസ്റ്റഡിയിലെടുത്തു. ബംഗ്ലാദേശില്‍ പഠിക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വസിം ആണ് ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍നിന്ന് വ്യാഴാഴ്ച രാത്രി പിടിയിലായത്. യുവാവിനെ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.
വസിമിനെ പിടികൂടിയത് സ്ഫോടനം സംബന്ധിച്ച അന്വേഷണത്തിലെ നിര്‍ണായക വഴിത്തിരിവാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി വിലയിരുത്തുന്നു. നാലുപേര്‍ക്കൊപ്പമാണ് വസിം സ്ഫോടനം ആസൂത്രണം ചെയ്തത് എന്നാണ് സൂചന. ബംഗ്ലാദേശിലാണ് ആസൂത്രണം നടന്നത്. കിഷ്ത്വാറിലെ ഏതാനുംപേരുടെ സഹായത്തോടെയാണ് സ്ഫോടനം നടത്തിയതെന്നും സൂചനയുണ്ട്.
ബംഗ്ലാദേശിലെ ഹര്‍ക്കത്ത് ഉല് ജിഹാദി ഇസ്ലാമിയിലെ അംഗമാണ് വസിം എന്നാണ് എന്‍.ഐ.എ കരുതുന്നത്. വസിമിനെ ചോദ്യം ചെയ്യുന്നതിലൂടെ സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സ്ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലാവുന്ന മൂന്നാമത്തെ ആളാണ് വസീം.
സപ്തംബര്‍ ഏഴിന് ഡല്‍ഹി ഹൈക്കോടതി കവാടത്തില്‍ നടന്ന സ്ഫോടനത്തില്‍ 15 പേര് മരിച്ചിരുന്നു. 80 പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് മാധ്യമങ്ങള്‍ക്ക് ഇ മെയില്‍ സന്ദേശമയച്ച അബ്ബാസ് എന്ന യുവാവിനെ ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍നിന്ന് നേരത്തെ പിടികൂടിയിരുന്നു. അബ്ബാസിനെ ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വസിമിനെ പിടികൂടിയത്.
Sha
അജാതശത്രു
ബൂലോകത്തെ ഒരേ ഒരു ‘ഫാസിസ്റ്റ്’ ബ്ലോഗ്
Thursday, October 6, 2011
Tuesday, October 4, 2011
ഇസ്ലാമോഫോബ് എന്നാൽ
ഇസ്ലാമോഫോബ് എന്ന വാക്കിനർത്ഥം ഇസ്ലാം മതത്തെക്കുറിച്ച് ആവശ്യത്തിലധികം അറിയാവുന്ന അമുസ്ലീം എന്നാണ്. ഇത്തരക്കാർ ഇസ്ലാമിനെ അപകീർത്തിപ്പെടുത്തുമെന്നും അതിനാൽ അവർക്ക് മരണശിക്ഷ കൊടുക്കണമെന്നും പണ്ഡിതർ.

ഇസ്ലാമോഫോബുകൾ ഇവരാണ്..ഇവർ എങ്ങനെ ഇസ്ലാമോഫോബുകളാകുന്നെന്നറിയാൻ ലിങ്ക് ഞെക്കുക.
Hindus, Christians, and Jews who don’t want to be forced into a political system that treats them as third-class citizens. (Islamic teaching)
ഇസ്ലാമോഫോബുകൾ ഇവരാണ്..ഇവർ എങ്ങനെ ഇസ്ലാമോഫോബുകളാകുന്നെന്നറിയാൻ ലിങ്ക് ഞെക്കുക.
Atheists who want the freedom to live openly as such and publicly challenge religious orthodoxy. (Islamic teaching)
Women who don’t want to be draped in black bags. (Islamic teaching)
Heterosexual males who don’t want to see women draped in black bags. (Islamic teaching)
Drinkers (this one's important). (Islamic teaching)
Artists (not quite as important). (Islamic teaching)
Homosexuals who don’t want to be beaten to death. (Islamic teaching)
Anyone else who believes that consenting adults should not be killed or tortured over sexual practices. (Islamic teaching)
Liberals who don’t believe that cultural and moral values should be established by a state-sponsored religion. (Get past The Religion Barrier, for god's sake)
Mothers who don’t want their daughters killed over a man’s “honor.” (Islamic teaching)
Subscribe to:
Posts (Atom)
