Wednesday, August 24, 2011

ഇസ്ലാമിക വിമോചന പ്രസ്ഥാനം - ദില്ലി ആക്രമണങ്ങൾക്ക് പിന്നിൽ

ഇസ്ലാമിക വിമോചന പ്രസ്ഥാനം എന്ന അർത്ഥം വരുന്ന ഭീകരസംഘടനയാണ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റ ഹുജി എന്ന ഹര്‍ക്കത്തുല്‍ ജിഹാദി. മാധ്യമസ്ഥാപനങ്ങളിലേക്കയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് ഹുജി ഉത്തരവാദിത്വമേറ്റത്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ ശിക്ഷ റദ്ദാക്കണമെന്നാണ് ആവശ്യം. ഇല്ലെങ്കില്‍ ഹൈക്കോടതികള്‍ക്കും സുപ്രീംകോടതിക്കുമെതിരെ വന്‍ ആക്രമണമുണ്ടാവുമെന്നും ഹുജിയുടെ സന്ദേശത്തില്‍ ഭീഷണിയുണ്ട്.


2010 ഇൽ മുംബൈലുണ്ടായ ജർമ്മൻ ബേക്കറി സ്ഫോടനത്തിനു പിന്നിലും ഹൂജി ആയിരുന്നു.


2006 ഇൽ വാരണാസിയിലെ ഹിന്ദു ക്ഷേത്രങ്ങൾക്കു നേരെ ഹൂജി നടത്തിയ ആക്രമണങ്ങളിൽ 28 പേർ മരിക്കുകയും 101 പേർക്കു പരിക്കേല്ക്കുകയും ചെയ്തിരുന്നു.







1 comment: