മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടിക്കുള്ള സമ്മാനം എ.കെ. 47 തോക്കും 34,000 രൂപയുമായിരുന്നു. രണ്ടാം സ്ഥാനക്കാരന് കിട്ടിയത് എ.കെ. 47 തോക്കും 24,000 രൂപയും. മൂന്നാം സ്ഥാനത്തിനുള്ള സമ്മാനം രണ്ട് ഗ്രനേഡുകളും 20,000 രൂപയും. കുട്ടികള്‍ ഒരു കൈ പഠിക്കാനും മറുകൈ മതത്തിന്റെ രക്ഷയ്ക്കായി തോക്കെടുക്കാനും ഉപയോഗിക്കണമെന്നാണ് സമ്മാനദാനച്ചടങ്ങില്‍ അല്‍ ശബാബ് നേതാവ് മുഖ്താര്‍ റോബോ പറഞ്ഞത്.
തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ഇത്തരത്തിലുള്ള മത്സരം നടക്കുന്നതെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡായിരുന്നു ഒന്നാം സമ്മാനം. കടുത്ത ക്ഷാമത്തിന്റെ പിടിയിലകപ്പെട്ട സൊമാലിയയില്‍ ലക്ഷക്കണക്കിനാളുകള്‍ പട്ടിണിമരണത്തിന്റെ വക്കില്‍ നില്‍ക്കുമ്പോഴാണ് അല്‍ ശബാബ് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാതെ തോക്ക് നല്‍കുന്നത്. പട്ടിണി അനുഭവിക്കുന്ന ജനങ്ങള്‍ക്ക് വിദേശ സംഘടനകള്‍ ഭക്ഷണമെത്തിക്കുന്നതിനെപ്പോലും അല്‍ ശബാബ് തടയുകയാണ്.
അപ്പൊ തുടങ്ങുവല്ലേ.എ.കെ.47 സമ്മാനം തരാൻ നിവർത്തിയില്ലെങ്കിലും ഒരു കൊടുവാളെങ്കിലും സമ്മാനമായി തരും എൻഡീഫുകാർ.അല്ലെങ്കിൽ തന്നെ പഠിപ്പിക്കുന്ന മാഷിന്റെ കൈ വെട്ടാനും വെറും മുളവടിയുമായി നടക്കുന്ന ആറെസ്സെസ്സുകാരന്റെ തലകൊയ്യാനും കൊടുവാൾ തന്നെ ധാരാളം..
വാർത്ത ഇവിടെയും വായിക്കാം..
http://www.mathrubhumi.com/
kollaam
ReplyDelete"അന്ത്യനാളിന്റെ ആരംഭത്തോടെ ജൂതരും മുസ്ലിംകളും ജോർദ്ദൻ നദിയുടെ അക്കരെയും ഇക്കരെയുമായി സംഘടിക്കുമെന്നും അവസാനം വിശ്വാസികളിൽ പെട്ട ധീരന്മാരും ജൂതരും തമ്മിൽ ഗോരയുദ്ധം നടക്കുമെന്നും പ്രവാചകൻ പരയുന്നു"
ReplyDelete'പുലരി' പറയുന്നത് കിത്താബില്‍ ഇങ്ങനെ എഴുതിയിട്ടുണ്ടെന്നാണ് അങ്ങനെയാണെങ്കില്‍ അക്കാലത്തേക്ക് നല്ല പോരാളികളെ വേണ്ടെ അതിനാണ് ഇപ്പോള്‍ തന്നെ തോക്കും മറ്റും കൊടുക്കുന്നത്.എനിക്കുമനസിലായത് ജൂതന്മാര്‍ നദിയുടെ അക്കരെ സംഘടിക്കുന്നത് ഒരു കാഴ്ചകാണാനായിട്ടാകും എന്നാണ്.ഈ മണ്ടന്മാര്‍ മൊത്തം തമ്മില്‍ തല്ലിചാകുന്നതിന്‍റെ ലൈവ് കാണാന്‍.
പാവം ആര്‍ എസ് എസുകാരന്‍.. മുള വടി മാത്രം കൊണ്ട് നടന്നു മടുത്തിരിക്കുന്നു.. കൊള്ളാം.. ആടിനെ പട്ടിയാക്കൂ.. പിന്നെ അതിനെ പേപട്ടിയക്കൂ.. ശേഷം നമുക്കതിനെ തല്ലിക്കൊല്ലാം.. :)
ReplyDeleteആസാദ്..ആട്ടിൻ തോലിട്ടചെന്നായ്ക്കളെ തല്ലിക്കൊന്നില്ലെങ്കിലും നമ്മളൊന്ന് കരുതിയിരിക്കണ്ടേ ?
ReplyDelete