Sunday, September 25, 2011

ഇന്തോനേഷ്യയിൽ ജിഹാദി ചാവേർ ആക്രമണം

ഇന്തോനേഷ്യയിലുണ്ടായ ചാവേർ ആക്രമണത്തിൽ 20 പേർക്ക് പരിക്ക്. വയറ്റിൽ ബോംബ് വച്ചു കെട്ടിയ തീവ്രവാദി ഒരു കൃസ്ത്യൻ പള്ളിക്കകത്തു കയറി പൊട്ടിത്തെറിക്കുകയായിരുന്നു.

മുസ്ലീം ഭുരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിൽ ന്യൂനപക്ഷമായ കൃസ്ത്യാനികൾക്കു നേരേ ആക്രമണങ്ങൾ പതിവാണ്.

ബാലിയിൽ 2002 ലുണ്ടായ ബോംബാക്രമണത്തിൽ മരിച്ചത് 200 ലേറെ പേരാണ്.





വാർത്ത ഇവിടെയും.
http://www.stltoday.com/news/world/article_afbeaef8-fc1c-5aa7-ae3d-eeec8045a03c.html






No comments:

Post a Comment